30 people fall into a well in Ganjbasoda area in Vidisha <br />മദ്ധ്യപ്രദേശിലെ വിദിശയില്‍ കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ സംഭവം കണ്ടു നിന്നവരുടെ തിക്കിലും തിരക്കിലും കിണറിന്റെ കൈവരി തകര്‍ന്ന് നാല് പേര്‍ മരിച്ചു. 30 ഓളം പേര്‍ വീണ കിണറ്റില്‍ നിന്ന് 15 പേരെ രക്ഷിച്ചു.
